കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
433

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് 323 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 308 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

ഇന്ന് പോസറ്റീവ് ആയവരുടെ തദ്ദേശ സ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂർ 22
ബദിയഡുക്ക 11
ബളാൽ 13
ബേഡഡുക്ക 2
ചെമ്മനാട് 24
ചെങ്കള 24
ചെറുവത്തൂർ 7
ദേലംമ്പാടി 1
കള്ളാർ 2
കാഞ്ഞങ്ങാട് 23
കാറഡുക്ക 4
കാസർഗോഡ് 41
കയ്യൂർ ചീമേനി 1
കിനാനൂർ കരിന്തളം ” 5
കോടോം ബേളൂർ 5
കുമ്പഡാജെ 3
കുമ്പള 5
കുറ്റിക്കോൽ 4
മധുർ 6
മംഗൽപാടി 24
മഞ്ചേശ്വരം 8
മീഞ്ച 1
മൊഗ്രാൽ പുത്തൂർ 4
മുളിയാർ 4
നീലേശ്വരം 6
പടന്ന 6
പൈവള്ളിക 3
പള്ളിക്കര 18
പനത്തടി 1
പിലിക്കോട് 4
പുല്ലൂർ പെരിയ 11
പുത്തിഗെ 1
തൃകരിപ്പുർ 13
ഉദുമ 13
വോർക്കാടി 2
വെസ്റ്റ് എളേരി 1

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4908 പേര്‍
വീടുകളില്‍ 3522 പേരും സ്ഥാപനങ്ങളില്‍ 1386 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4908 പേരാണ്. പുതിയതായി 190 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1874 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 360 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 299 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 296 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 368 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 422 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

LEAVE A REPLY

Please enter your comment!
Please enter your name here