മഞ്ചേശ്വരത്തെ ആധുനിക മോർച്ചറി നാടിന് സമർപ്പിച്ചു

0
605

മഞ്ചേശ്വരം : ബ്ലോക്ക് പഞ്ചായത്ത് മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ നിർമിച്ച മോർച്ചറി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷ്റഫ് അധ്യക്ഷനായി. എം.സി. ഖമറുദ്ദീൻ എം.എൽ.എ., ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമത ദിവാകർ, മുസ്തഫ ഉദ്യാവർ, സാഹിറ ബാനു, മിസ്ബാന ബന്തിയോട്, ബി.എം. മുസ്തഫ, ഡോ. ഹരികൃഷ്ണ, രാഘവ ചേരാൽ, സെഡ് എ. കയ്യാർ, മഹമൂദ് കൈക്കമ്പ, കോസ്മോസ് ഹമീദ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here