കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
142

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 208 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 203 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 173 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കാസര്‍കോട്- 18
കുറ്റിക്കോല്‍- 2
ചെമ്മനാട്- 39
വലിയപറമ്പ- 7
കാഞ്ഞങ്ങാട്- 19
ബളാല്‍- 11
പുത്തിഗെ- 4
മഞ്ചേശ്വരം- 1
മധൂര്‍- 5
ചെറുവത്തൂര്‍- 7
കയ്യൂര്‍ ചീമേനി- 2
പിലിക്കോട്- 3
അജാനൂര്‍- 20
ഉദുമ- 7
പള്ളിക്കര- 4
മീഞ്ച- 9
എന്‍മകജെ- 2
ബദിയഡുക്ക- 4
പടന്ന- 3
ഈസ്റ്റ് എളേരി- 3
നീലേശ്വരം- 13
കിനാനൂര്‍ കരിന്തളം- 5
മടിക്കൈ- 1
തൃക്കരിപ്പൂര്‍- 2
കോടോംബേളൂര്‍- 1
മംഗല്‍പാടി- 2
കുമ്പള- 8
മൊഗ്രാല്‍പുത്തൂര്‍- 1
ചെങ്കള-1
പൈവളിഗെ-2
പുല്ലൂര്‍ പെരിയ-2

ഇന്ന് ജില്ലയില്‍ 173 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

പള്ളിക്കര-8
മുളിയാര്‍-16
ചെമ്മനാട്- 11
ഉദുമ-23
അജാനൂര്‍-9
കാഞ്ഞങ്ങാട്-9
കോടോംബേളൂര്‍-2
മൊഗ്രാല്‍പുത്തൂര്‍-3
നീലേശ്വരം-9
മീഞ്ച-2
ബളാല്‍-2
ബദിയഡുക്ക-2
വെസ്റ്റ് എളേരി-1
കുമ്പള-3
പുത്തിഗെ-2
കയ്യൂര്‍ ചീമേനി-5
കിനാനൂര്‍ കരിന്തളം-7
കുറ്റിക്കോല്‍-2
പുല്ലൂര്‍ പെരിയ-1
പിലിക്കോട്-1
തൃക്കരിപ്പൂര്‍-8
മധൂര്‍-3
മംഗല്‍പാടി-2
ചെറുവത്തൂര്‍-1
പടന്ന-2
മഞ്ചേശ്വരം-1
ഈസ്റ്റ് എളേരി-6
ചെങ്കള-5
പൈവളിഗെ-1
കാസര്‍കോട്-2
കാറഡുക്ക-1
മടിക്കൈ-22

മറ്റ് ജ്ല്ല
കടന്നപ്പള്ളി-1

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4894 പേര്‍

വീടുകളില്‍ 3619 പേരും സ്ഥാപനങ്ങളില്‍ 1275 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4894 പേരാണ്. പുതിയതായി 257 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 833 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 371 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 279 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 200 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 218 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

8404 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 663 പേര്‍ വിദേശത്ത് നിന്നെത്തിയവരും 493 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7248 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 6292 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 66 ആയി. നിലവില്‍ 2046 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 833 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here