മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഉപ്പളയിൽ യൂത്ത് ലീഗ്‌ പ്രധിഷേധ പ്രകടനം നടത്തി

0
157

ഉപ്പള: സ്വർണ കള്ളക്കടത്തുകാരുടെ ഇഷ്ട തൊഴാനായി കേരള ചരിത്രത്രത്തിലാദ്യമായി സംസ്ഥാന മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യുന്ന തരത്തിലെത്തിച്ച് അപമാനം പേറുന്ന മന്ത്രി കെ.ടി ജലീൽ രാജി വെച്ച് പുറത്ത് പോകണം എന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി ഉപ്പള ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി.

മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ, മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ.എഫ് ഇഖ്‌ബാൽ, യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത്‌ ട്രഷറർ ഫാറൂഖ് മാസ്റ്റർ,സീനിയർ വൈസ് പ്രസിഡന്റ് റഷീദ് പത്വാടി,റഫീഖ് ബേക്കൂർ,സർഫ്രാസ് പെരിങ്കടി,നൗഷാദ് പത്വാടി,സൂപ്പി ബന്ദിയോട്,ഉമ്പായി പെരിങ്കടി,മുസ്തഫ ഇച്ചിലങ്കോട്,
മുഫാസി കോട്ട,റഹീം പള്ളം,അഫ്സൽ ബേക്കൂർ,സർഫ്രാസ് ബന്ദിയോട്,മസ്‌കൂർ തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here