തമിഴ്നാട് പൊലീസിന്‍റെ ഡ്രോണ്‍ വിഡിയോയും വൈറല്‍ ;കാരംബോഡ് തലയില്‍വെച്ച്‌ മുണ്ടെറിഞ്ഞ് ഓട്ടം ;വീഡിയോ കാണാം

0
199

ചെന്നൈ(www.mediavisionnews.in) :കേരള പൊലീസിന്‍റെ ഡ്രോൺ കാമറ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവർ ഉടുത്തിരുന്ന മുണ്ടഴിച്ച് തലയിൽ ചുറ്റി ഓടിയ ഓട്ടമാണ് ചിരി പടർത്തിയത്. സമാന രീതിയിലുള്ള രംഗങ്ങളാണ് തമിഴ്നാട് പൊലീസിന്‍റെ ഡ്രോണിലും കുടുങ്ങിയത്. 

ஊரடங்கு உத்தரவினை மீறினால் வழக்கு| Drone Camera மூலமாக கண்காணிக்கும் திருப்பூர் மாநகர காவல்துறை

ஓடவும் முடியாது… ஒளியவும் முடியாது…நீங்கள் எங்கு சென்று கூடி விளையாடினாலும் (Drone Camera) ஆயிரம் கண்கள் கொண்டு உங்களை கண்காணிப்போம், ஊரடங்கு உத்தரவினை மீறினால் வழக்கு பதிவு செய்வோம். ஆகவே தங்களை தற்காத்துக் கொள்ள வீட்டிலிருங்கள்.. விலகியிருங்கள்..#TiruppurCity #Covid_19 #TNPolice #TruthAloneTriumphs

Posted by Tamil Nadu Police on Wednesday, April 15, 2020

കാരംസ് കളിച്ചുകൊണ്ടിരിക്കുന്നവർ ഡ്രോൺ കണ്ട് ബോർഡ് കൊണ്ട് മുഖം മറച്ച് ഓടുന്ന കാഴ്ചയാണ് ചിരി പടർത്തുന്നത്. ഇതിനിടെ മുണ്ട് അഴിഞ്ഞുവീണെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഇയാൾ ഓടുന്നതാണ് വിഡിയോയിലുള്ളത്. 

LEAVE A REPLY

Please enter your comment!
Please enter your name here