ബേക്കൂറിൽ ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയ കാര്‍ തകര്‍ത്ത നിലയില്‍

0
381

ഉപ്പള(www.mediavisionnews.in): ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയ കാര്‍ തല്ലിത്തകര്‍ത്ത നിലയില്‍. കൊല്ലം സ്വദേശിയും ബേക്കൂര്‍ മില്ലിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സുബിന്റെ കാറാണ് തകര്‍ത്തത്.

ഇന്നലെ രാത്രി ജോലി കഴിഞ്ഞ് എത്തിയ ശേഷം കാര്‍ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഇന്ന് രാവിലെയാണ് തകര്‍ത്ത നിലയില്‍ കാണുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here