Friday, February 6, 2026
Home Latest news ഇപ്പോൾ തന്നെ ഇറാൻ വിടുക! യുദ്ധഭീഷണിക്കിടെ പൗരന്മാർക്ക് അമേരിക്കയുടെ അടിയന്തര മുന്നറിയിപ്പ്

ഇപ്പോൾ തന്നെ ഇറാൻ വിടുക! യുദ്ധഭീഷണിക്കിടെ പൗരന്മാർക്ക് അമേരിക്കയുടെ അടിയന്തര മുന്നറിയിപ്പ്

0
6

വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം അതിവേഗം വഷളാകുന്ന പശ്ചാത്തലത്തിൽ, ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ അമേരിക്ക അടിയന്തര നിർദ്ദേശം നൽകി. യുഎസ് എംബസി പുറപ്പെടുവിച്ച ഈ പ്രത്യേക അറിയിപ്പിൽ, അമേരിക്കൻ പൗരന്മാരോട് യുഎസ് ഗവൺമെൻ്റിൻ്റെ സഹായമില്ലാതെ രാജ്യം വിടാനുള്ള പദ്ധതി തയ്യാറാക്കാൻ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലുടനീളം നിലനിൽക്കുന്ന അശാന്തിയും യാത്രാ തടടസ്സങ്ങളും കണക്കിലെടുത്താണ് ഈ അതീവ ജാഗ്രതാ നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here