അമീർ ബാംഗ്ലൂരിന് അർജാൽ കൂട്ടായ്മ ഉപഹാരം നൽകി

0
129

കല്ലങ്കയ് : ചൗക്കി സോക്കർ ലീഗ് സീസൺ 3 ചെയർമാൻ അമീർ ബാംഗ്ലൂറിന് അർജാൽ കൂട്ടായ്മയുടെ ഉപഹാരം വസീം പുത്തൂർ കൈമാറി , മികച്ച സംഘാടനത്തിന് നേതൃത്വം നൽകിയ ചൗക്കി സോക്കർ ലീഗ് സീസൺ 3 അണിയറ പ്രവർത്തകരെ കൂട്ടായ്മ അഭിനന്ദിച്ചു.

കരീം മൈൽപ്പാറ സ്വാഗതം പറഞ്ഞു. മൂസാ ബാസിത്ത് അധ്യക്ഷത വഹിച്ചു, കരീം ചൗക്കി, ഷെഫീഖ്, മാക്കു കല്ലങ്കയ്, മുഹമ്മദ് അർജാൽ, സാജിർ അബ്ബാസ്, മുഹാദ്, വസീം, തമീം കാവിൽ, മെഹ്‌റൂഫ് അർജാൽ, ബിലാൽ, തശ്രീഫ്, ശറഫുദ്ധീൻ പ്രസംഗിച്ചു,

LEAVE A REPLY

Please enter your comment!
Please enter your name here