ഏവരും കാത്തിരുന്ന ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്സ് ആപ്പ്

0
191

(www.mediavisionnews.in)ഏവരും കാത്തിരുന്ന സ്റ്റിക്കര്‍ ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്സ് ആപ്പ്. ആന്‍ഡ്രോയിഡ് വാട്‌സാപ്പ് ബീറ്റാ വേര്‍ഷന്‍ 2.18.329 ലും ഐഫോണ്‍ വാട്‌സാപ്പ് വേര്‍ഷന്‍ 2.18.100ലും എത്തിയ ഈ അപ്ഡേറ്റ് വൈകാതെ തന്നെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന പബ്ലിക്ക് വേര്‍ഷന്‍ ആയി ലഭിക്കുന്നതായിരിക്കും. ഈ സൗകര്യം എത്തുന്നതോടെ വാട്‌സാപ്പില്‍ ചാറ്റിങ് കുറച്ചുകൂടെ മെച്ചപ്പെട്ടതാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 12 തരം സ്റ്റിക്കര്‍ പാക്കുകളും ലഭ്യമാണ്. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here