അയ്യപ്പ സേവാ കർമ്മ സമിതി ഉപ്പളയിൽ ദേശീയപാത ഉപരോധിച്ചു

0
239

ഉപ്പള(www.mediavisionnews.in): കേരള സര്‍ക്കാരിന്റെ ഹിന്ദു നിലപാടില്‍ പ്രതിഷേധിച്ച്, ശബരിമലയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി അയ്യപ്പ സേവാ കർമ്മ സമിതി ഉപ്പളയിൽ ദേശീയപാത ഉപരോധിച്ചു. ഉപ്പള ബാസ്സ് സ്റ്റാൻഡ് ദേശീയപാത ഉപരോധം വി.എച്ച്.പി ജില്ലാ പ്രസിഡണ്ട് അംഗാർ ശ്രീപാത ഉദ്ഘാടനം ചെയ്തു. ഉപ്പള അയ്യപ്പ ഭജന മന്ദിര ഗുരു സ്വാമി കുട്ടി കൃഷ്ണ, വീരപ്പ അമ്പാർ, വിജയ് റായ്, ജയന്തി ഷെട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here