Sports

“കപ്പ് നേടി സ്പെയിൻ, പിന്നാലെ കോടികളുടെ മഴ; ഫിഫ നൽകുന്നത് വമ്പൻ സമ്മാനത്തുക!”

ന്യൂയോർക്ക് : 2026 ഫിഫ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ സ്പെയിനിന് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകകളിലൊന്ന് ലഭിച്ചു. അധികസമയ പോരാട്ടത്തിൽ അർജന്റീനയെ 1-0ന് കീഴടക്കി രണ്ടാം ലോകകപ്പ് കിരീടം ഉയർത്തിയ സ്പെയിൻ, ട്രോഫിക്കൊപ്പം 50 മില്യൺ ഡോളർ (ഏകദേശം ₹430 കോടിയിലധികം) സമ്മാനത്തുകയുമാണ് സ്വന്തമാക്കിയത്. ഫിഫയുടെ റെക്കോർഡ് സമ്മാന വിതരണത്തിന്റെ ഭാഗമായാണ് ഈ തുക...

ഫിഫ ലോകകപ്പ് 2026:അർജന്റീനയെ പരാജയപ്പെടുത്തി സ്പെയിൻ ചാമ്പ്യന്മാർ

ന്യൂയോർക്ക്: ആവേശകരമായ ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി. എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതി പിന്നാലെ പത്ത് പേരുമായി പൊരുതിയ അർജന്റീന പൊരുതി നോക്കിയെങ്കിലും നിരന്തരം ആക്രമണങ്ങൾ നടത്തിയ സ്‌പെയിൻ നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ തങ്ങളുടെ വിജയഗോൾ നേടിയത്. 2010 ൽ ഇനിയേസ്റ്റയുടെ വിജയ...

വീണ്ടും റഫറി വിവാദം; ഫ്രാന്‍സ്-മൊറോക്കോ ക്വാര്‍ട്ടര്‍ പോരാട്ടം നിയന്ത്രിക്കുന്ന മുഴുവന്‍ റഫറിമാരും അര്‍ജന്റീനക്കാര്‍; ചര്‍ച്ചയായി ഫിഫയുടെ തീരുമാനം 

ബോസ്റ്റൺ : ലോകകപ്പ് പ്രീക്വാർട്ടറിലെ വിവാദങ്ങൾക്കു പിന്നാലെ, ഫുട്ബോൾ ലോകത്ത് വീണ്ടും ചർച്ചയായി ഫിഫയുടെ പുതിയ തീരുമാനം. ബോസ്റ്റണിൽ നാളെ നടക്കുന്ന ഫ്രാൻസ്–മൊറോക്കോ ഒന്നാം ക്വാർട്ടർ ഫൈനൽ മത്സരം നിയന്ത്രിക്കാൻ അർജന്റീനയിൽ നിന്നുള്ള റഫറിമാരെ മാത്രം നിയോഗിച്ചതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഈ ലോകകപ്പിൽ നടന്ന 96 മത്സരങ്ങളിൽ ആദ്യമായാണ് ഒരു മത്സരത്തിലെ അഞ്ച് റഫറിമാരും...

റഫറിയും വാറും ചേർന്ന് ഈജിപ്തിനെ ‘കൊള്ളയടിച്ചോ’? അർജന്റീനയുടെ ജയത്തിൽ വൻ വിവാദം

അറ്റ്‌ലാന്റ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്റീന 3-2 ന്റെ നാടകീയ വിജയം സ്വന്തമാക്കിയെങ്കിലും, മത്സരത്തിലെ റഫറിയിംഗ് കടുത്ത വിവാദത്തിലേക്ക്. കളിയിൽ ഈജിപ്തിനെ റഫറിയും വാറും (VAR) ചേർന്ന് 'കൊള്ളയടിക്കുകയായിരുന്നു' എന്ന ആരോപണവുമായി ആരാധകരും മുൻ താരങ്ങളും സ്പോർട്സ് ജേണലിസ്റ്റുകളും രംഗത്തെത്തി. സംശയാസ്പദമായ തീരുമാനങ്ങളെല്ലാം നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് അനുകൂലമായി മാറിയതോടെ സോഷ്യൽ മീഡിയയിൽ ഫിഫയ്ക്കും...

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽനിന്നു പുറത്ത്; പകരം വിക്കറ്റ് കീപ്പറായി പഞ്ചാബ് താരം, വൈഭവ് സൂര്യവംശിയും ടീമിൽ

മുംബൈ: സിംബാബ്‌വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് പ്രഖ്യാപനത്തിലെ ഏറ്റവും വലിയ അമ്പരപ്പ്. 2026 ലെ ട്വന്റി-20 ലോകകപ്പിൽ 4 ഇന്നിങ്സുകളിൽ നിന്ന് 321 റൺസോടെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' ആയി തെരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ...

സച്ചിന്റെ 37 വർഷത്തെ റെക്കോർഡ് പഴങ്കഥ; 15-ാം വയസ്സിൽ ഇന്ത്യക്കായി അരങ്ങേറി വൈഭവ്

മാഞ്ചസ്റ്റർ: ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവൻഷി. 15 വയസ്സും 99 ദിവസവുമാണ് കൗമാര താരത്തിന്റെ പ്രായം. 1989ൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ കുറിച്ച റെക്കോർഡാണ് ഇപ്പോൾ വഴിമാറിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിലാണ് വൈഭവ് തന്റെ അരങ്ങേറ്റം കുറിച്ചത്. മലയാളി താരം സഞ്ജു...

ഐപിഎല്ലിൽ വീണ്ടും മെഗാ ട്രേഡ്, 12 കോടി ശമ്പളം കുറച്ച് റിഷഭ് പന്ത് വീണ്ടും ഡൽഹിയിൽ; കുൽദീപ് യാദവ് ലക്നൗവിൽ

മുംബൈ: ഒടുവില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ താരം കൈമാറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണം. ലക്നൗ സൂപ്പർ ജയന്‍റ്സ് നായകനായിരുന്ന റിഷഭ് പന്ത് തന്‍റെ പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തി. പകരം ഡൽഹിയുടെ മുൻനിര സ്പിന്നർ കുൽദീപ് യാദവിനെ ലക്നൗവിന് നൽകിക്കൊണ്ടാണ് ഡൽഹി റിഷഭ് പന്തിനെ തിരികെ ടീമിലെത്തിച്ചത്. ഐപിഎൽ ഗവേണിങ് കൗൺസിൽ വാർത്താക്കുറിപ്പിലൂടെയാണ്...

അടുത്ത സീസൺ മുതൽ ഐപിഎൽ നേരത്തെയാക്കാൻ ബിസിസിഐ ആലോചന; കാരണമിതാണ്

അടുത്ത വർഷത്തെ ഐപിഎൽ സീസൺ നേരത്തെ ആരംഭിക്കാൻ ഒരുങ്ങി ബിസിസിഐ. കടുത്ത വേനൽക്കാലം മുന്നിൽക്കണ്ടാണ് മത്സരക്രമത്തിൽ മാറ്റം വരുത്താൻ ബിസിസിഐ നീക്കം നടത്തുന്നത്. സാധാരണയായി മാർച്ച് അവസാനത്തോടെ തുടങ്ങി മെയ് മാസത്തിലോ ജൂൺ ആദ്യത്തിലോ ആണ് ഐപിഎൽ അവസാനിക്കാറുള്ളത്. 2026-ലെ സീസൺ മാർച്ച് 28 മുതൽ മെയ് 31 വരെയായിരുന്നു നടന്നത്. എന്നാൽ വരാനിരിക്കുന്ന...

വൈഭവ് ട്വന്‍റി20 ടീമിൽ, നയിക്കാൻ ശ്രേയസ്, സൂര്യകുമാർ ടീമിൽ പോലുമില്ല; 16 അംഗ ടീമിൽ സഞ്ജുവും

മുംബൈ : ഇംഗ്ലണ്ട്, അയർലൻഡ് ടീമുകൾക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യരാണ് നായകൻ. തിലക് വർമ ഉപനായകനാകും. ഐപിഎൽ സെൻസേഷൻ വൈഭവ് സൂര്യവൻഷിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രിൻസ് യാദവും സ്‌ക്വാഡിൽ ഇടംനേടി. ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തി. ടീം : ശ്രേയസ് അയ്യർ, തിലക്...

ഫീല്‍ഡിംഗിനിടെ ഹൃദയാഘാതം; കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം

കർണാടക മുൻ രഞ്ജി ട്രോഫി താരവും മികച്ച ബൗളറുമായ എസ്.എൽ. അക്ഷയ് (39) മൈതാനത്ത് വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ബെംഗളൂരുവിലെ കെ.ആർ. പുരത്ത് നടന്ന മൂന്നാം ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിനിടെ ഫീൽഡ് ചെയ്യുന്നതിനിടയിലാണ് അക്ഷയ്‌ക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണാടക സ്റ്റേറ്റ് ടീമിനായി...
- Advertisement -spot_img

Latest News

സ്വപ്നങ്ങൾ ബാക്കിവെച്ച് ശ്രീഹരി മടങ്ങി; നോവായി ഒരു നാട്; മൃതദേഹം സ്വന്തം നാട്ടിലെത്തിക്കുന്നതിന്നുള്ള മുഴുവൻ ചിലവ് വഹിച്ച് മുസ്ലിം യൂത്ത് ലീഗ് എന്മകജെ പഞ്ചായത്ത് കമ്മിറ്റി

പെർള: നാളെയുടെ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിവെച്ച് ജീവിതം അവസാനിപ്പിച്ചഏഴാം ക്ലാസുകാരൻ ശ്രീഹരിയുടെ (12) വിയോഗം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി.ബേദ്രംപള്ളയിൽ താമസ സ്ഥലത്ത് ബഡ്റൂമിൽ തുങ്ങിയ...
- Advertisement -spot_img