Friday, April 19, 2024

Lifestyle

ഈ നാല് ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്; കാരണം…

ഭക്ഷണസാധനങ്ങള്‍ കേടാകാതിരിക്കാൻ ഫ്രിഡ്ജില്‍ സൂക്ഷിക്കുക എന്നത് നല്ല ഓപ്ഷനാണ്. എന്നാല്‍ കയ്യില്‍ കിട്ടുന്ന എന്തും ഫ്രിഡ്ജില്‍ കൊണ്ടുപോയി വയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഈ ശീലം അത്ര നല്ലതല്ല. ഇങ്ങനെ എല്ലാ ഭക്ഷണസാധനങ്ങളും ഫ്രിഡ്ജില്‍ വയ്ക്കുന്നത് ആരോഗ്യകരമായ ശീലമല്ല. മാത്രമല്ല, ചില ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ വയ്ക്കുകയേ അരുത്. അല്ലെങ്കില്‍ ഇവ സൂക്ഷിക്കുന്നതിന് കൃത്യമായ രീതിയിലും, കാലാവധിയും ഉണ്ട്, ഇതെങ്കിലും...

ശ്രദ്ധിക്കൂ, ഈ ആറ് ശീലങ്ങൾ ക്യാൻസറിന് കാരണമാകാം…

ക്യാന്‍സര്‍ ഇന്ന് എല്ലാവരും ഭയക്കുന്ന ഒരു രോഗമായി മാറിയിരിക്കുന്നു. മാറിയ ജീവിത ശൈലിയാണ് ക്യാന്‍സര്‍ സാധ്യത കൂടാന്‍ കാരണം. ക്യാൻസറിയേക്ക് നയിച്ചേക്കാവുന്ന നിങ്ങളുടെ ചില ശീലങ്ങളെ പരിശോധിക്കാം... ഒന്ന്... ഉദാസീനമായ ജീവിതശൈലിയാണ് ആദ്യമായി നിങ്ങള്‍ മാറ്റേണ്ടത്. ഇത് ക്യാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങളെയും വിളിച്ചുവരുത്തും. ദൈനംദിന ദിനചര്യകളിൽ വ്യായാമം ഉൾപ്പെടുത്തുന്നത് ക്യാൻസർ പ്രതിരോധിക്കാന്‍ സഹായിക്കും. രണ്ട്... ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്ന...

ഹാര്‍ട്ട് അറ്റാക്ക്; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുതേ…

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നതായാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചീത്ത കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മർദ്ദം, അമിത വണ്ണം, പുകവലി, സ്ട്രെസ് തുടങ്ങിയവയൊക്കെ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന്...

വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. പലതരം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പപ്പായ ശരീരത്തെ പോഷിപ്പിക്കുന്നതിന് പുറമെ മലബന്ധത്തെ അകറ്റുന്നതിനും സഹായിക്കും. മലവിസർജ്ജനം സുഗമമായി നിലനിർത്താൻ കഴിയുന്ന പ്രകൃതിദത്ത പോഷകമാണ് പപ്പായ. വൈറ്റമിൻ സി അടങ്ങിയ പപ്പായ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പപ്പായ, പപ്പൈൻ എന്ന ദഹന എൻസൈമിനും ധാരാളം...

എനർജി ഡ്രിങ്കുകൾ കുടിച്ചാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

എനർജി ഡ്രിങ്കുകൾ കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകുമെന്ന് പഠനം. എനർജി ഡ്രിങ്കുകൾ കഴിക്കുന്നത് കോളേജ് വിദ്യാർത്ഥികൾക്കിടയിലെ മോശം നിലവാരമുള്ള ഉറക്കവും ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു. ഓപ്പൺ-ആക്സസ് ജേണലായ ബിഎംജെ ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എനർജി ഡ്രിങ്കുകൾ ഇടയ്ക്കിടെ കഴിക്കുന്നത് പോലും അസ്വസ്ഥമായ ഉറക്കത്തിന്റെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. എനർജി ഡ്രിങ്കുകളിൽ ശരാശരി 150...

ശ്രദ്ധിക്കൂ, ഈ ഭക്ഷണങ്ങൾ കരളിനെ തകരാറിലാക്കും

ആരോഗ്യകരമായ കരൾ ഉണ്ടാകുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. കാരണം ശരീരത്തിലെ നിരവധി സുപ്രധാന പ്രവർത്തനങ്ങളിൽ കരൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ സംസ്ക്കരിക്കുക, വിറ്റാമിനുകളും ധാതുക്കളും സംഭരിക്കുക, ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിവയ്ക്ക് കരൾ പ്രധാന പങ്കാണ് വഹിക്കുന്നത്. മദ്യം കരളിന്റെ ആരോഗ്യത്തെ ദോഷകരമായി...

കുപ്പിവെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രശ്നമുണ്ടോ? എന്താണിതിലെ ദോഷം?

മാറിയ ഭക്ഷണരീതിയും ജീവിതരീതികളുമെല്ലാം തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെയും സ്വാധീനിക്കും. ഇത്തരത്തില്‍ ഇന്ന് ഭക്ഷണവുമായി ബന്ധപ്പെട്ട് നാം നേരിടുന്നൊരു പ്രശ്നമാണ് ഭക്ഷണത്തിലൂടെ പ്ലാസ്റ്റിക് അശംങ്ങള്‍ ശരീരത്തിലെത്തുന്നത്. അടുത്ത ദിവസങ്ങളിലായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടൊരു പഠനറിപ്പോര്‍ട്ടുണ്ട്. ഇത് പറയുന്നത് ഒരു ലിറ്ററിന്‍റെ കുപ്പിവെള്ളത്തില്‍ പോലും രണ്ട് ലക്ഷത്തിലധികം നാനോപ്ലാസ്റ്റിക് അംശങ്ങള്‍ കണ്ടെത്തി എന്നതാണ്. ഇത് വളരെ ശക്തമായ ഓര്‍മ്മപ്പെടുത്തല്‍...

സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്; തിരിച്ചറിയാം ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ ഏഴ് ലക്ഷണങ്ങൾ…

ഹൃദയാഘാതം അഥവ ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് എല്ലാവർക്കും പേടിയുള്ള കാര്യമാണ്. ചിലർക്ക് ലക്ഷണങ്ങളോടെയും മറ്റ് ചിലർക്ക് ലക്ഷണങ്ങളൊന്നും ഇല്ലാതെയുമൊക്കെ ഹൃദയാഘാതം ഉണ്ടാകാറുണ്ട്. അതില്‍ തന്നെ വളരെ തീവ്രത കുറഞ്ഞ ലക്ഷണങ്ങളോട് കൂടി ഉണ്ടാകുന്ന ഹൃദയാഘാതമാണ് സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്. അതുകൊണ്ട് തന്നെ അവയെ നാം ഏറെ പേടിക്കണം. പലപ്പോഴും സൈലന്‍റ് ഹൃദയാഘാതത്തെ നമ്മുക്ക്...

ക്രിക്കറ്റ് കളിക്കിടെ ഹാര്‍ട്ട് അറ്റാക്ക്; യുവാവ് മരിച്ചതിന് പിന്നാലെ ചര്‍ച്ചകള്‍ സജീവം….

ഹൃദയാഘാതം കൂടുതല്‍ യുവാക്കളെ കടന്നുപിടിക്കുന്നൊരു സാഹചര്യമാണ് ഇന്ന് നാം കാണുന്നത്. തീര്‍ച്ചയായും ഇത് ആശങ്കപ്പെടുത്തുന്നൊരു അവസ്ഥയാണ്. പ്രത്യേകിച്ച് ഈ അടുത്ത വര്‍ഷങ്ങളിലാണ് രാജ്യത്ത് ഇതൊരു പതിവ് വാര്‍ത്തയായി വരുന്നത്. യുവാക്കളെ ബാധിക്കുന്നു എന്ന് മാത്രമല്ല, കായികമായി സജീവമായി നില്‍ക്കുന്നവരെയും ബാധിക്കുന്നു എന്നതും ആശങ്ക വര്‍ധിപ്പിക്കുന്ന കാര്യമാണ്. ജിമ്മില്‍ വര്‍ക്കൗട്ടിനിടെ ഹൃദയാഘാതം സംഭവിക്കുന്നതോ, കായികവിനോദങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ ഹൃദയാഘാതം...

രാവിലെ എണീറ്റയുടന്‍ ഫോണിലേക്ക് നോക്കാറുണ്ടോ?കാത്തിരിക്കുന്നത് വലിയ അപകടം

നമ്മളില്‍ പലര്‍ക്കുമുള്ള ശീലമാണ് ഉറക്കമെണീറ്റാലുടന്‍ ഫോണിലേക്ക് നോക്കുക എന്നത്. സമയം അറിയുന്നതിനും മേസേജോ മറ്റ് അറിയിപ്പുകളോ നോക്കുന്നതിനും അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുമൊക്കെയായിട്ടാവാം നാം ഇങ്ങനെ ഉണര്‍ന്നെണീല്‍ക്കുമ്പോള്‍ തന്നെ ഫോണിലേക്ക് നോക്കാന്‍ കാരണം. എന്നാല്‍ ഈ ശീലം അപകടകരമാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. ഉറക്കമുണര്‍ന്ന് ഫോണിലെ അറിയിപ്പുകള്‍ വായിക്കുമ്പോള്‍ നമുക്ക് രാവിലെ തന്നെ സമ്മര്‍ദ്ദവും...
- Advertisement -spot_img

Latest News

ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം; പ്രധാന അറിയിപ്പ് നൽകി, തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ

ദുബൈ: ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്ന് അറിയിപ്പ്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതി. തിരക്ക്...
- Advertisement -spot_img