Home Latest news ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം അപ്രത്യക്ഷമായി; കാണാതായത് സുഖോയ് 30 MKI

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം അപ്രത്യക്ഷമായി; കാണാതായത് സുഖോയ് 30 MKI

0
13

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായതായി റിപ്പോർട്ട്. സുഖോയ് 30 എംകെഐ അസമിൽവെച്ച് റഡാറിൽനിന്ന് അപ്രത്യക്ഷമായെന്ന് ഇന്ത്യൻ വ്യോമസേന അറിയിച്ചു.

അസമിലെ ജോർഹട്ടിൽ നിന്ന് വൈകുന്നേരം 7.42 ഓടെയായിരുന്നു അവസാനമായി വിമാനത്തിൽ നിന്നും സിഗ്നൽ ലഭിച്ചതെന്ന് വ്യോമസേന എക്സിൽ കുറിച്ചു. തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും വ്യോമസേന കുറിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here