കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

0
3

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല. 37 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

സ്ഥാനാര്‍ഥികള്‍ ഇവര്‍

ഉദുമ -കെ. നീലകണ്ഠന്‍

തൃക്കരിപ്പൂര്‍ -സന്ദീപ് വാര്യര്‍

കല്യാശേരി -രാജീവന്‍ കപ്പാചേരി

കണ്ണൂര്‍ -അഡ്വ. ടി.ഒ മോഹനന്‍

മട്ടന്നൂര്‍ -ചന്ദ്രന്‍ തില്ലങ്കേരി

പട്ടാമ്പി – ടി.പി ഷാജി

ഷൊര്‍ണൂര്‍- പി. ഹരിഗോവിന്ദന്‍

കുന്നംകുളം – അജയ് മോഹന്‍

വടക്കാഞ്ചേരി -വൈശാഖ് നാരായണസ്വാമി

പെരുമ്പാവൂര്‍ -മനോജ് മൂത്തേടന്‍

വൈപ്പിന്‍ -ടോണി ചമ്മണി

കൊച്ചി – മുഹമ്മദ് ഷിയാസ്

തൃപ്പൂണിത്തുറ -ദീപക് ജോയ്

ദേവികുളം -എഫ്. രാജ

ഉടുമ്പന്‍ചോല -അഡ്വ. സേനാപതി വേണു

ഇടുക്കി -റോയ് കെ. പൗലോസ്

പീരുമേട് – സിറിയക് തോമസ്

ഏറ്റുമാനൂര്‍ -നാട്ടകം സുരേഷ്

കാഞ്ഞിരപ്പള്ളി – പ്രഫ. റോണി കെ. ബേബി

പൂഞ്ഞാര്‍ -എം.ജെ സെബാസ്റ്റിയന്‍

ആലപ്പുഴ -എ.ഡി തോമസ്

കായംകുളം -എം. ലിജു

ചെങ്ങന്നൂര്‍ -എബി കുര്യാക്കോസ്

റാന്നി – പഴകുളം മധു

ആറന്മുള – അബിന്‍ വര്‍ക്കി

കോന്നി – പ്രഫ. സതീഷ് കൊച്ചുപറമ്പില്‍

അടൂര്‍ – അഡ്വ. ശാന്തകുമാര്‍

ചടയമംഗലം -എം.എം നസീര്‍

വര്‍ക്കല – വര്‍ക്കല കഹാര്‍

നെടുമങ്ങാട് – മീനാങ്കല്‍ കുമാര്‍

വാമനപുരം – സുധീര്‍ഷാ പാലോട്

കഴക്കൂട്ടം – ശരത്ചന്ദ്ര പ്രസാദ്

നേമം – കെ.എസ് ശബരീനാഥന്‍

അരുവിക്കര -വി.എസ് ശിവകുമാര്‍

പാറശ്ശാല -നെയ്യാറ്റിന്‍കര സനല്‍

കാട്ടാക്കട – എം.ആര്‍ ബൈജു

നെയ്യാറ്റിന്‍കര -എന്‍. ശക്തന്‍

LEAVE A REPLY

Please enter your comment!
Please enter your name here