ഉപ്പളയില്‍ സ്‌കൂട്ടറില്‍ കടത്തിയ 5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

0
380

ഉപ്പള: സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ബായാര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ബായാര്‍ ഗല്ലിയടുക്കയിലെ നൗഷാദ് (22)ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം എസ്.ഐ.എന്‍ അന്‍സാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഉപ്പളയില്‍ വെച്ച് നൗഷാദ് ഓടിച്ചു വന്ന സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here