Thursday, January 29, 2026
Home Kerala കണ്ണൂരിൽ ഒന്നര കിലോയിലധികം സ്വർണം പിടികൂടി കസ്റ്റംസ്

കണ്ണൂരിൽ ഒന്നര കിലോയിലധികം സ്വർണം പിടികൂടി കസ്റ്റംസ്

0
283

കണ്ണൂർകണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര കിലോയിലധികം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് സ്വദേശി മുഹമ്മദ് സാബിറിൽ നിന്നാണ് സ്വർണം പിടിച്ചത്. 1634 ഗ്രാം സ്വർണമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സ്വർണ പ്ലേറ്റുകളാക്കി എമർജൻസി ലൈറ്റിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇയാളുമായി ബന്ധമുള്ള ആളുകളെ കേന്ദ്രമാക്കിയും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here