‘സി.പി.ഐ.എം ഇല്ലാതെ കേരളം അപകടകരവും വിനാശകരവുമായിരിക്കും’

0
159

മലപ്പുറം: സി.പി.ഐ.എം ഇല്ലാതെ കേരളം അപകടകരവും വിനാശകരവുമായിരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഫാസിസത്തിനെതിരെ പോരാടാൻ കേരളത്തിൽ കോണ്‍ഗ്രസും സി.പി.ഐ.എമ്മും മുസ്ലിം ലീഗും ഉണ്ടാകണമെന്നും ബി.ജെ.പി അല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും മുസ്ലിം ലീഗ് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.