ഉപ്പള ഹിദായത്ത് നഗറിൽ നിരീക്ഷണ ക്യാമറ വെച്ച് ഫോട്ടോ പകർത്തി; ഫ്ലാറ്റ് ഉടമയ്ക്കെതിരെ കേസ്

0
288

ഉപ്പള: ഉപ്പള ഹിദായത്ത് നഗറിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് സ്ത്രീകളടക്കമുള്ളവരുടെ ചിത്രങ്ങൾ പകർത്തിയതായുള്ള പരാതിയിൽ ഫ്ലാറ്റ് ഉടമയായ കൊടിയമ്മ സ്വദേശിയായ ഷാഹുൽ ഹമീദ് (36) നെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. 4 നിലകളുള്ള ഫ്ലാറ്റിൻ്റെ 3 നിലയിൽ 4 ഇടങ്ങളിൽ ക്യാമറ സ്ഥാപിച്ചതായും സ്ത്രീകളടക്കമുള്ള തമാസകാരടക്കം വരുന്നതും പോകുന്നതുമായുള്ള ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ വാട്ട്സ്ആപ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതായും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here