കണ്ണൂരിൽ ഒരു കോടിയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

0
378

കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണവുമായി യാത്രക്കാരൻ കസ്റ്റംസ് പിടിയിൽ. കാസർകോട് സ്വദേശി നവാസാണ് 1.02 കോടി രൂപ വിമതിക്കുന്ന 2034 ഗ്രാം സ്വർണവുമായി പിടിയിലായത്. അസിസ്റ്റന്റ് കമ്മീഷണർ ടി.എം.മുഹമ്മദ് ഫായിസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here