മഞ്ചേശ്വരം: വടിവാളുമായി അർദ്ധരാത്രി ദേശീയ പാത യിൽ ചുറ്റി കറങ്ങുകയായി രുന്ന നിരവധി കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മഞ്ചേശ്വരം ഉദ്യാവറിലെ അഹമദ് മർവാ(29)നെയാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മഞ്ചേശ്വരം അഡീ. എസ്.ഐ. സുന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
Home  Latest news  മഞ്ചേശ്വരത്ത് വടിവാളുമായി അർദ്ധരാത്രി ദേശീയപാതയിലിറങ്ങിയ നിരവധി കേസുകളിലെ പ്രതി പിടിയിൽ

