പർദ്ദയിട്ട് നടക്കാൻ നിർബന്ധിച്ചു, സ്ഥാനാർഥിത്വത്തിൽനിന്നും പിന്മാറുന്നു; വേങ്ങരയിലെ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി

0
826

മലപ്പുറം: വേങ്ങരയിലെ സ്ഥാനാർഥിത്വത്തിൽനിന്നും പിന്മാറുന്നുവെന്ന്  ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി അനന്യകുമാരി അലക്സ്. ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നേതാക്കൾ ഭീഷണിപെടുത്തുന്നുവെന്നാണ് അനന്യ പറയുന്നത്.

ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി തട്ടിക്കൂട്ടു പാർട്ടിയാണ്. വേങ്ങര മണ്ഡലം പാർട്ടി  തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ്. മലപ്പുറത്ത് പർദ്ദയിട്ട് നടക്കാൻ തന്നെ നിർബന്ധിച്ചു. താൻ വഴങ്ങിയില്ലെന്നും അനന്യ പറഞ്ഞു. .

LEAVE A REPLY

Please enter your comment!
Please enter your name here