Tuesday, July 22, 2025
Home Latest news കുവൈത്തില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

കുവൈത്തില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

0
257

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ മുട്ടം സ്വദേശി മൈമൂന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് മരിച്ചത്. സബാഹ് അല്‍ അഹ്‍മദില്‍ ബഖാല നടത്തിവരികയായിരുന്ന അദ്ദേഹം  വാഹനാപകടത്തില്‍ പരിക്കേറ്റ് അദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ – സാബിറ മന്‍ഹ, മക്കള്‍ – മുഹമ്മദ് ജാസിം, മുഹമ്മദ് നാസിം. പിതാവ് കെ.കെ സ്വാലിഹ് മൗലവി. മാതാവ് – ഖദീജ.

Also Read വസ്ത്രത്തിന് മുകളിലൂടെ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ്; മറുപടിയുമായി ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here