മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളൂടെ പുനരുദ്ധാരണത്തിന് 1 കോടി 25 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി: എം.സി കമറുദ്ധീൻ

0
200

ഉപ്പള: മഞ്ചേശ്വരം എം.എൽ.എയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാണത്തിനായി കേരള ദുരന്ത നിവാരണവകുപ്പിൽ നിന്ന് 1കോടി 25ലക്ഷം രൂപയുടെ ഭരണാനുമതി ആയതായി എം.സി കമറുദ്ധീൻ എം.എൽ.എ അറിയിച്ചു.

അമ്പാർ – ചെറുഗോളി റോഡ് (മംഗൽപാടി പഞ്ചായത്ത്)-5ലക്ഷം, ബദ്രിയ നഗർ അങ്കൺവാടി ബോൾ ക്കുന്ന് റോഡ്(കുമ്പള പഞ്ചായത്ത്)-5ലക്ഷം,ബങ്കര മഞ്ചേശ്വരം – കാടിയാർ റോഡ്(മഞ്ചേശ്വരം പഞ്ചായത്ത്)-5 ലക്ഷം, മുണ്ടിത്തടുക്ക സ്കൂൾ റോഡ്(എൺമകജെ പഞ്ചായത്ത്)-5ലക്ഷം, പർളാഡം മദ്രസ സൈഡ് റോഡ്(പുത്തിഗെ പഞ്ചായത്ത് )-5ലക്ഷം, കുണ്ടച്ചകട്ടെ – സാൻതിയോട് റോഡ്(പൈവളിഗെ പഞ്ചായത്ത്)-5 ലക്ഷം, നീരോളിക- കൊണില റോഡ് (മീഞ്ച പഞ്ചായത്ത്)-5 ലക്ഷം, ആനക്കല്ല് – കത്തരക്കോടി റോഡ് (വോർക്കാടി പഞ്ചായത്ത് )-5 ലക്ഷം, ഹിദായത്ത് നഗർ – മദക്കം റോഡ്(മംഗൽപാടി പഞ്ചായത്ത്)-5ലക്ഷം, സി എച്ച് സി മാട്ടംകുഴി റോഡ് (കുമ്പള പഞ്ചായത്ത്)-5ലക്ഷം, ചെക്ക് പോസ്റ്റ് – കടവു റോഡ് (മഞ്ചേശ്വരം പഞ്ചായത്ത്)-5ലക്ഷം, ശേണി – ചർച്ച് റോഡ് (എൺമകജെ പഞ്ചായത്ത്)-5 ലക്ഷം, മണിയമ്പാറ- കാന്തലായം റോഡ്(പുത്തിഗെ പഞ്ചായത്ത് )-5 ലക്ഷം, മേർക്കള്ള മസ്ജിദ് റോഡ് (പൈവളിഗെ പഞ്ചായത്ത്)-5 ലക്ഷം, ലക്ഷംവീട്-മിയപ്പദവ് റോഡ്(മീഞ്ച പഞ്ചായത്ത്)-5ലക്ഷം, ഗുഅഡപ്പടുപ്പ്- പിലിചാമുണ്ഡി റോഡ്(വോർക്കാടി പഞ്ചായത്ത് )-5ലക്ഷം, കണ്ണാടിക്കാനം-കുദുവ റോഡ്(എൺമകജെ പഞ്ചായത്ത്)-5ലക്ഷം, പുത്തിഗെ ജുമാ മസ്ജിദ് റോഡ്(പുത്തിഗെ പഞ്ചായത്ത് )-5ലക്ഷം, പാത്തൂർ – മാടൂർ റോഡ്(വൊർക്കാടി പഞ്ചായത്ത്)-5 ലക്ഷം, നാട്ടക്കല്ല് – മാട്ടെ റോഡ്(മീഞ്ച പഞ്ചായത്ത്)-5 ലക്ഷം, അടുക്ക-കുനിൽ സ്കൂൾ റോഡ് (മംഗൽപാടി പഞ്ചായത്ത്)-5ലക്ഷം, അമ്പേദ്ക്കർ -ഡോൺ ബോസ്കോ സ്കൂൾ റോഡ്(മഞ്ചേശ്വരം പഞ്ചായത്ത്)-5ലക്ഷം, ഉക്കിനടുക്ക- പർപ്പക്കരിയ റോഡ് (ഏന്മകജെ പഞ്ചായത്ത്)-5ലക്ഷം, മംഗലടുക്ക-ദഡ്പന-സിഗെമൂല റോഡ്(പുത്തിഗെ പഞ്ചായത്ത് )-5ലക്ഷം, ദൈഗോളി-ബോർക്കള റോഡ്-(വൊർക്കാടി പഞ്ചായത്ത്)-5 ലക്ഷം, എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഫണ്ടനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here