ഉപ്പള: പെയിന്റ് വ്യവസായത്തിലെ ഉപഭോക്തൃ പദ്ധതികളിലൊന്നായ ബെർജർ പെയിന്റ് ഇനി ഉപ്പളയിലെ ഭാരത് ഗ്ലാസ്സിലും ലഭ്യമാണ്. ഏത് കടുത്ത കാലാവസ്ഥയേയും അതി ജീവിക്കാൻ പ്രാപ്തിയുള്ളതാണ് വീടിന്റെ പുറം ചുമരുകൾക്കായുള്ള വെതർകോട്ട് ലോംഗ് ലൈഫ്. ഈ പെയിന്റ് ദീർഘകാലം നിറം മങ്ങാതെ നിലനിൽക്കുമെന്ന് മാത്രമല്ല, പൂപ്പലും പായലും ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കേരളത്തിന്റെ കാലാവസ്ഥാ മാറ്റങ്ങൾക്കെല്ലാം അനുയോജ്യമായ വെതർകോട്ട് ലോംഗ് ലൈഫ് ലക്ഷ്വറി എക്സ്റ്റീരിയർ പെയിന്റാണ് ബെർജർ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
BHARATH GLASS, UPPALA
9895046502