Sunday, December 14, 2025
Home Kerala പയ്യന്നൂരിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കൾ മരിച്ചു

പയ്യന്നൂരിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കൾ മരിച്ചു

0
283

പയ്യന്നൂർ: മൂന്ന് ദിവസം മുൻപ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കൾ മരിച്ചു. പയ്യന്നൂരിലെ വാടക ക്വാട്ടേഴ്‌സിൽ വെച്ചായിരുന്നു ആത്മഹത്യാ ശ്രമം. ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ ശിവപ്രസാദ് (25 ), ഏഴിലോട് പുറച്ചേരി സ്വദേശിനി ആര്യ( 21) എന്നിവരാണ് മരിച്ചത്. പയ്യന്നൂർ കോളേജ് വിദ്യാർത്ഥിനിയായ ആര്യയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here