Sunday, August 24, 2025
Home Kerala മലപ്പുറത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

മലപ്പുറത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

0
428

മലപ്പുറം: എടവണ്ണയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. പാണ്ടിയാട് കളരിക്കൽ കണ്ണച്ചം തൊടി ജിജേഷിന്റെ മകൾ ആരാധ്യ (5) മാങ്കുന്നൻ നാരായണന്റെ മകൾ ഭാഗ്യശ്രീ (7) എന്നിവരാണ് മരിച്ചത്. കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ മരിച്ചു നിലയിൽ കണ്ടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here