KeralaLatest news കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി By mediavisionsnews - January 29, 2021 0 267 FacebookXWhatsAppTelegramCopy URL കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടി. 233 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ കടവത്തൂർ സ്വദേശികളായ അമ്മയുടെയും മകളുടേയും പക്കൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പതിനൊന്നര ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. Post Views: 4