പിഞ്ചുകുഞ്ഞിനെ കരിയിലക്കൂട്ടത്തിനിടയിൽ ഉപേക്ഷിച്ച നിലയിൽ: അന്വേഷണം

0
265

കൊല്ലം: ജില്ലയിലെ കല്ലുവാതുക്കല്‍ നടയ്ക്കലിനു സമീപം ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍. കരിയിലക്കൂട്ടത്തിനിടയിലാണ് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് പോയത്. ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള മഠത്തില്‍കുന്നിലെ ഒരു വീടിനു പിന്നിലെ പറമ്പില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നോക്കിയെത്തുമ്പോഴാണ് കരച്ചില്‍ കേട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here