ഇവ സിൽക്‌സ് ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

0
218

ഉപ്പള: ഇവ സിൽക്‌സ് ഉപ്പള ദേശീയപാതക്കരികിൽ മസ്ജിദ് റോഡിൽ ദർവേഷ് കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. സയ്യിദ് കുമ്പോൽ കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

സാരി, ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, കുര്‍ത്തി, ടോപ് തുടങ്ങിയ ശ്രേണികളില്‍ ലേഡീസ് ആന്‍ഡ് ടീന്‍സ് വെയര്‍, കിഡ്സ് വെയര്‍, വിഭാഗങ്ങളില്‍ വൈവിദ്ധ്യമാര്‍ന്ന ഏറ്റവും പുതിയ കളക്ഷന്‍സാണ് ഇവ സില്‍സ്‌ക് ഒരുക്കിയിരിക്കുന്നത്. കൂടാതെ, പൈതൃകവും ഗുണമേന്മയും ഒരുമിക്കുന്ന സാരികളുടെയും പട്ടുവസ്ത്രങ്ങളുടെയും ബൃഹദ് ശേഖരണവും ഇവ സിൽക്സിൽ സ്വന്തമാക്കാം. ആഘോഷങ്ങള്‍ക്കായി അണിഞ്ഞൊരുങ്ങാന്‍ വിസ്മയിപ്പിക്കുന്ന വസ്ത്രങ്ങള്‍ കുറഞ്ഞ വിലയില്‍ ഇവ സിൽക്സിലൂടെ സ്വന്തമാക്കാം

LEAVE A REPLY

Please enter your comment!
Please enter your name here