പറന്നു പോകുന്നതിനിടെ ബൈക്കു യാത്രികനെ തട്ടിയിട്ട് തിരിഞ്ഞു നോക്കാതെ പാഞ്ഞ് സ്വകാര്യബസ് ! എന്നാല്‍ പിന്നീട് ബസിന് സംഭവിച്ചതു കണ്ടാല്‍ ആരും തലയില്‍ കൈവയ്ക്കും; വീഡിയോ കാണാം

0
137

ബസുകളുടെ പരക്കം പാച്ചില്‍ മൂലം നിരവധി ജീവനുകളാണ് റോഡുകളില്‍ പൊലിയുന്നത്. ട്രാഫിക് നിയമങ്ങളുടെ ലംഘനവുമാണ് പലപ്പോഴും അപകട കാരണം.

ഇത്തരത്തില്‍ പരക്കം പാഞ്ഞുപോകുന്ന ഒരു ബസിന്റെ വീഡിയോയായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വഴിയില്‍ ഒരു ബൈക്കു യാത്രികനെ തട്ടിയെങ്കിലും വണ്ടി നിര്‍ത്താതെ പോകുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍ വീഡിയോയില്‍ പിന്നീട് കാണുന്നത് അപകടത്തില്‍പ്പെട്ട് തകര്‍ന്ന ബസിനെ ക്രെയിന്‍ ഉപയോഗിച്ച് വലിച്ചു കൊണ്ടു വരുന്നതാണ്. എന്നാല്‍ എവിടെ നടന്ന സംഭവമാണിതെന്ന് അറിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here