ഉപ്പളയില്‍ 22കാരിയെ റോഡില്‍ തടഞ്ഞു നിറുത്തി ആക്രമിച്ച്‌ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമം

0
427

ഉപ്പള: 22കാരിയെ റോഡില്‍ തടഞ്ഞു നിറുത്തി മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചതായി പരാതി.കുരുഡപ്പദവ്‌ സ്വദേശിനിയായ യുവതിയെയാണ്‌ തടഞ്ഞു നിറുത്തിയത്‌. ഉപ്പള ടൗണില്‍ റോഡ്‌ മുറിച്ചു കടക്കുകയായിരുന്ന യുവതിയെ ബൈക്കില്‍ എത്തിയ ഒരാള്‍ തടഞ്ഞു നിറുത്തി ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നു പറയുന്നു. ഇതിനിടയില്‍ യുവതിയെ മര്‍ദ്ദിച്ചതായും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here