കുമ്പള: (www.mediavisionnews.in) ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഇടപാടു കേസില്‍ ആരോപണ വിധേയനായ മഞ്ചേശ്വരം എം.എല്‍.എ എം.സി.ഖമറുദ്ദീനെതിരെ കരിങ്കൊടി കാട്ടിയതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്‌ക്കാണ് കേസിനാസ്‌പദമായ സംഭവം. രമേശ്‌ഭട്ട്, സുധാകര കാമത്ത്, വിജയറൈ, അടക്കമുള്ള 13പേര്‍ക്കെതിരെയാണ് കേസ്
Home  Local News  മഞ്ചേശ്വരം എം.എല്‍.എ എം.സി.ഖമറുദ്ദീനെതിരെ കരിങ്കൊടി കാട്ടിയതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു
