മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് ഒളയം വാർഡ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
353

ബന്തിയോട്: (www.mediavisionnews.in) മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് ഒളയം 14-ാം വാർഡ് പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡണ്ടായി മഹമൂദ് പട്ടാണിയെയും ജനറൽ സെക്രട്ടറിയായി സയീദ് എ.എച്ച്നെയും ട്രഷററായി അബൂബക്കർ കെ.ജിയെയും തെരെഞ്ഞടുത്തു.

ഒളയം ഡി.എം റിസോർട്ടിൽ നടന്ന യോഗത്തിൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ബാസ് ഓണന്ത ഉദ്ഘാടനം ചെയ്തു. റിട്ടേർണിംഗ് ഓഫീസർ അസീം മണിമുണ്ട, ഉമ്മർ രാജാവ് തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികൾ
പ്രസിഡണ്ട്: മഹമൂദ് പട്ടാണി
വൈസ് പ്രസിഡണ്ട്: മുഹമ്മദ്, അബൂബക്കർ മൂസ, അസീസ് മൂസ
ജനറൽ സെക്രട്ടറി: സയീദ് എ.എച്ച്
ജോയിന്റ് സെക്രട്ടറി: ഷാഫി, ഹാരിസ്, ജാബിർ
ട്രഷറർ: അബൂബക്കർ കെ.ജി

LEAVE A REPLY

Please enter your comment!
Please enter your name here