കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
208

കാസർകോട് (www.mediavisionnews.in):ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ് ഇന്ന് (ആഗസ്റ്റ് 10) ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറ് പേരുള്‍പ്പെടെ 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 17 പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. വീടുകളില്‍ 3375 പേരും സ്ഥാപനങ്ങളില്‍ 1326 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4701 പേരാണ്. പുതിയതായി 441 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 518 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 586 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 314 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 15 പേരെ ഡിസ്ചാര്‍ജ് ചെയ്തു

രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :

കാഞ്ഞങ്ങാട്- രണ്ട്

ബളാല്‍- രണ്ട്

കുറ്റിക്കോല്‍-ഒന്ന്

കള്ളാര്‍-രണ്ട്

മംഗല്‍പാടി-11

നീലേശ്വരം-എട്ട്

കിനാനൂര്‍ കരിന്തളം- മൂന്ന്

മഞ്ചേശ്വരം- ആറ്

കാസര്‍കോട്-28

ചെമ്മനാട്-14

മധുര്‍-ഒന്ന്

മൊഗ്രാല്‍പുത്തൂര്‍- രണ്ട്

കാറഡുക്ക-ഒന്ന്

പള്ളിക്കര- ഒമ്പത്്

ഉദുമ-എട്ട്

ചെറുവത്തൂര്‍-ഒന്ന്

വെസ്റ്റ് എളേരി-മൂന്ന്

അജാനൂര്‍-ഏഴ്

കുംബഡാജെ-ഒന്ന്

തൃക്കരിപ്പൂര്‍-16

മീഞ്ച-ഒന്ന്

ചെങ്കള-നാല്

പിലിക്കോട്-രണ്ട്

വലിയപറമ്പ-രണ്ട്

ആദൂര്‍ -ഒന്ന്

പൈവളിഗെ-ഒന്ന്

പടന്ന-രണ്ട്

കയ്യൂര്‍ ചീമേനി-ഒന്ന്

കോടോംബേളൂര്‍-നാല്

പുല്ലൂര്‍ പെരിയ-ഒന്ന്

കണ്ണൂര്‍ പയ്യന്നൂര്‍-ഒന്ന്

LEAVE A REPLY

Please enter your comment!
Please enter your name here