വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപക ഹാക്കിങ്; മുന്നറിയിപ്പുമായി കേരള പൊലീസ്

0
203

തിരുവനന്തപുരം∙ സമൂഹമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതിനാൽ ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യേണ്ടതാണെന്ന് കേരള പൊലീസ് സൈബർ ‍ഡോമിന്റെ മുന്നറിയിപ്പ്.

വാട്സാപ് ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിൻ നമ്പർ ചേർക്കേണ്ടതും, സ്വന്തം ഇമെയിൽ വിലാസം വാട്സാപിൽ ആഡ് ചെയ്യുവാൻ ശ്രദ്ധക്കിണമെന്നും പൊലീസ് അറിയിച്ചു.

ഈ അടുത്ത സമയങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്….

Posted by Kerala Police Cyberdome on Saturday, August 1, 2020

LEAVE A REPLY

Please enter your comment!
Please enter your name here