ദേശീയ തലത്തിലും ചർച്ചയായി സ്വർണക്കടത്ത്; മുഖ്യമന്ത്രിയെ മലയാളത്തിൽ പരിഹസിച്ച് ബി.ജെ.പി ദേശീയ വക്താവ്

0
205

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് ദേശീയ തലത്തിലും ചർച്ചയാകുന്നു. കോൺസുലേറ്റ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ആരോപണമുയരുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര.

ട്വിറ്ററിൽ മുഖ്യമന്ത്രിയുടെയും, കേസിലെ മുഖ്യപ്രതിയായി കണക്കാക്കുന്ന സ്വപ്നയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ബി.ജെ.പി ദേശീയ വക്താവിന്റെ പരിഹാസം. മലയാളത്തിൽ ‘സ്വർണം’ എന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here