ഉപ്പള: (www.mediavisionnews.in) കണ്ണൂര്‍ സര്‍വ്വകലാശാല ബിബിഎ, ടി.ടി. എം പരീക്ഷയില്‍ മൂന്നാം സ്ഥാനം നേടിയ മറിയമ്മത് മസ്‌റുറക്ക് എച്ച് എന്‍ ആര്‍ട്‌സ് & സ്പോര്‍ട് ക്ലബ്ബിന്റെ സ്‌നേഹാപഹാരം കൈമാറി.
ഉപ്പളയുടെ അഭിമാനമായി മാറിയ മസ്റൂറ ഹിദായത്ത് നഗര്‍ ബിസ്മില്ല മന്‍സിലില്‍ മൊയ്തീന്‍ കുട്ടി- മൈമൂന ദമ്പതികളുടെ മകളാണ്. മാലിക് ദിനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ് വിദ്യാര്‍ഥിനിയാണ് മറിയമ്മത്ത്മസ്റൂറ.