എന്നും വൈകുന്നേരം കാലന്‍ കണക്കെടുക്കുന്നത് പോലെ കണക്കെടുക്കുകയാണ് മുഖ്യമന്ത്രി – രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എം പി

0
232

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എം പി. എന്നും വൈകുന്നേരം കാലന്‍ കണക്കെടുക്കുന്നത് പോലെ മുഖ്യമന്ത്രി കണക്കെടുക്കുകയാണെന്ന് രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എം പി. ചത്തവരുടെ കണക്ക്, ചാവാനിരിക്കുന്നവരുടെ കണക്ക് എന്നിങ്ങനെ എണ്ണിപ്പറയുകയാണ്.

ആരോഗ്യസംവിധാനമുള്ളപ്പോള്‍ മുഖ്യമന്ത്രി ചിത്രഗുപ്തന്‍റെ പണി എടുക്കേണ്ടെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു. കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here