ഡല്‍ഹിയില്‍ സി.എ.എ അനുകൂല കലാപകാരികള്‍ക്ക് ആയുധ ശേഖരത്തിന് പൊലീസ് സഹായം; വീഡിയോ വൈറല്‍

0
207

ന്യൂഡല്‍ഹി: (www.mediavisionnews.in) വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ പരസ്പരം ഏറ്റുമുട്ടുന്നതിനിടെ സിഎഎ അനുകൂല കലാപകാരികള്‍ക്ക് ആയുധ ശേഖരത്തിന് ഡല്‍ഹി പൊലീസ് സഹായം നല്‍കുന്ന വീഡിയോ വൈറലാവുന്നു.

ഡല്‍ഹി പൊലീസിന്റെ കാവലില്‍ സിഎഎ അനുകൂല കലാപകാരികള്‍ക്ക് ചാക്കില്‍ കല്ലുകള്‍ നിറക്കുന്ന വീഡിയോയാണ് പുറത്തായത്. പൊലീസ് നോക്കിനില്‍ക്കെയാണ് ബിജെപി നേതാക്കളുടെ സഹായത്താല്‍ ഡല്‍ഹിയില്‍ സിഎഎ അനുകൂലികള്‍ അക്രമം നടത്തുന്നതെന്നാണ് സിഎഎ വിരുദ്ധ സമരക്കാരുടെ ആരോപണം നിലനില്‍ക്കെയാണ് അത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തായത്. നേരെത്ത, പൊലീസിനൊപ്പം നിന്ന് സിഎഎ അനുകൂല പ്രക്ഷോഭക്കാര്‍ കല്ലെറിയുന്ന ദൃശ്യങ്ങളടക്കം നിരവധി ദൃശ്യങ്ങള്‍ പുറത്തായിരുന്നു.

അതേസമയം. സംഘര്‍ഷത്തില്‍ പരിക്കേറ്റ സിഎഎ വിരുദ്ധ പ്രതിഷേധക്കാരെകൊണ്ട് ഡല്‍ഹി പോലീസ് ദേശീയഗാനം ചൊല്ലിക്കുന്ന വീഡിയോയും വിവാദമായിട്ടുണ്ട്. പരിക്കേറ്റ് റോഡില്‍ വീണ് കിടക്കുന്ന ആളുകളെകോണ്ടാണ് ഡല്‍ഹി പൊലീസ് ദേശീയ ഗാനം ചൊല്ലിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസ് തന്നെ മൊബൈലില്‍ പകര്‍ത്തുന്നുമുണ്ട്. ഇതിനിടെ ഒരു പൊലീസുകാരന്‍ പരിക്കേറ്റൊരു യുവാവിന്റെ സ്വകാര്യ ഭാഗക്ക് ബൂട്ടിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

View this post on Instagram

Watch: Police, gang of men pelting stones at protestors in Chand Bagh "We reached Chand Bagh’s anti-CAA protest site at 11 30 AM on Monday. Once we reached, the people assembled there started narrating their ordeal. Just a few hours prior, they were lathicharged but the situation was brought under control. As we were speaking to them, another commotion broke out. We assumed it was a lathi charge but soon we realised that those who had opened attacks weren’t just the Police. Many of them were armed and were chanting ‘Jai Shri Ram’. As we started to run for cover, people from the protest site responded to the attacks. They started throwing whatever they could find at the attackers. The situation went out of hand as I saw police officials getting beaten up. I accompanied some of the injured officials to Mohan Hospital. At Mohan Hospital, there were others who were injured as well. While I was trying to interview them, I saw the Police talking to some of those chanting ‘Jai Shri Ram’; they appeared to be discussing different ways of “dealing with” the protestors. At this point, another altercation broke out outside. The hospital staff tried to lock down the hospital but the trouble makers were inside the hospital as well. Noticing my camera, they started questioning what I was doing there. As I raced to the roof, I saw a joint force of police and individuals pelting stones. I record a short video and snuck out. I made my way back to the protest site which by now had turned into a war zone. The anti-CAA protestors had been surrounded on three sides. On either side, the attackers were pelting stones from the roof. Some of them were also right across the road from where the protestors were fighting them off. Suddenly, I heard gunshots. When I turned around, I saw a group armed with rifles running towards us chanting ‘Jai Shri Ram’. Before I could run, a young man standing next to me was shot. As I took pictures of blood gush out of him, I realised that if I stayed put, I might get shot myself. I ran for cover." . Report and videos by Md Meharban (@meharbandazz) . . #delhi #delhipolice #video #gang #men #protesting #protestors #chandbagh #caa #nrc #npr #violence

A post shared by Firstpost (@firstpost) on

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here