ഉപ്പള: (www.mediavisionnews.in) മുപ്പത് വർഷക്കാലം സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച് മുന്നേറുന്ന സോഷ്യൽ വെൽഫെയർ ഉപ്പള ഗേറ്റ് കൂട്ടായ്മ 2020-2021ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ചെയർമാൻ: ലത്തീഫ് ഉപ്പളഗേറ്റ്, പ്രസിഡണ്ട്: മുഹമ്മദ് പുതിയോത്ത്, സെക്രട്ടറി: ഫാറൂഖ് ഒളമ്പിയ, ട്രഷറർ: അഷ്‌റഫ് മണ്ണാട്ടി
വൈസ് പ്രസിഡണ്ടുമാർ: 
1)ഉംബാഹിച്ച പച്ചിലബാറ
2)ഹമീദ് ഇട്ലി
3)അദ്റൂ ഷിപ്പ്
4)ഫാറൂഖ്  മൊഹിദീൻ യു.ജി
ജോയിന്റ്&വർക്കിംഗ്  സെക്രട്ടറിമാർ:
1) സാലി റെയ്മണ്ട് 
2) മോണൂ പുതിയോത്ത് 
3) സാദിഖ് അബുഹാജി 
4)മൊയ്‌ദു സുഗർ
അസിസ്റ്റന്റ് ട്രഷറർ:
 ▪ജബ്ബാർ മോണുഹാജി.
അഡ്വെടൈസ്‌മെന്റ് & പബ്ലിസിറ്റി
▪റിയാസ് പന്ജൂ
ഗൾഫ് കോർഡിനേഷൻ
ഒമാൻ:
 അന്ഫാൽ, മുസ്തഫ
 യു എ ഇ:
 അഷ്റഫ് അബ്ദുല്ല കാപ്പാട്,സെഫു
 ഖത്തർ:
 കാഹിഞ്ഞി, അഷ്റഫ് ഭാഗി
 കുവൈറ്റ്:
 ഉമ്മർ ഗേറ്റ്, അബ്ദുല്ല എസ്സ്.എൻ
 സൗദി അറേബ്യ:
 ഇജൂ, സിദ്ധീഖ് പഞ്ചാര
 ബഹ്‌റൈൻ:
 അഷ്റഫ് പാൽപ, അഷ്റഫ് കാപ്പാട്
 അഡ്വൈസർ ബോഡി:
 1)ഉമ്മർ ഹാജി 
 2)എസ്സ് എം മുഹമ്മദ് 
 3)കാദർ മാസ്റ്റർ 
 4)യു.കെ യൂസുഫ് 
 5)മീനാർ ബഷീർ 
 6)അബ്ദുല്ല പുതിയോത്ത്
 7)ഷംസുച്ച സുക്കാനി
 8)അയൂബിച്ച ഡക്കൻ
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
