സിറ്റി കൂൾ ഹോം അപ്ലയൻസസ് ഷോറൂം ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

0
200

ഉപ്പള (www.mediavisionnews.in) :കാസർകോട് ജില്ലയിൽ ഇലക്ട്രോണിക്സ് രംഗത്ത് ജനഹൃദയങ്ങൾ കീഴടക്കിയ സിറ്റി കൂൾ ഹോം അപ്ലയൻസസ് ഷോറൂം ഉപ്പള ബദ്‌രിയ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. കുമ്പോൽ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനകർമ്മം നിർവഹിച്ചു. സ്മാൾ അപ്ലയൻസസിന്റെ ഉദ്ഘാടനം കുമ്പോൽ സയ്യിദ് ജാഫർ തങ്ങൾ നിർവ്വഹിച്ചു.

മുഹമ്മദ് റാഫി, എൽ.ജി ബ്രാൻഡ് മാനേജർ റാഫി, സാംസങ് ഏരിയ മാനേജർ നിവിൻ, വേൾപൂൾ മാനേജർ റിച്സൺ, ലോയിഡ് മാനേജർ വിജേഷ്, അബ്ദുൽ റഹ്‌മാൻ എസ്.ടി.യു, ജാനിസ് (ജാസ്മിൻ ഗ്രൂപ്), അഷ്‌റഫ്, എടനീർ മഞ്ചേശ്വരം സി.ഐ വി. ദിനേശൻ, ശാഹുൽ ഹമീദ് ബന്തിയോട്,ബി.എം മുസ്തഫ, ഹനീഫ് ഗോൾഡ് കിംഗ്, പി.എം സലിം, മുജീബ് റഹ്‌മാൻ, റഫീഖ് ഉപ്പള, മുത്തലിബ് പാറക്കട്ട, മുജീബ് കമ്പാർ, സയ്യിദ് സഹീർ കുമ്പോൽ തങ്ങൾ, നിസാം (മാനേജിങ് പാർട്ണർ സിറ്റി കൂൾ), ബഷീർ കമ്പാർ, സതീഷ് ബാബു (മാനേജർ, സിറ്റി കൂൾ), ജാസിം ഷിഫാസ് തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here