കാസര്‍ഗോഡ്(www.mediavisionnews.in): കാസര്‍ഗോഡ് ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദസറനടത്താന്‍ ഡിഡിഇ നിര്‍ദേശിച്ചു. കന്നഡ മീഡിയം സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കാണ് ഇത് സംബന്ധിച്ച് ഡിഡിഇ കത്തയച്ചത്. കര്‍ണാടക ഗമക്ക കലാപരിഷത്ത് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
Home  Local News  കാസര്‍ഗോഡ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദസറ നടത്താന്‍ ഡിഡിഇയുടെ നിര്‍ദേശം; കന്നഡ മീഡിയം സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് കത്തയച്ചു
