സോഷ്യൽ മീഡിയകളിലൂടെ അപകീർത്തി;മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് നിയമ നടപടിക്ക്

0
308

ഉപ്പള (www.mediavisionnews.in): മുസ്ലിം ലീഗ് നേതാക്കളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നീചമായ രീതിയിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചാരണം നടത്തിയ കെ.എം.സി.സി പ്രതിനിധി എന്നവകാശപ്പെടുന്നയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

വോയിസ് ക്ലിപ്പുകളുടെ പരിശോധനയ്ക്ക് ശേഷം വാർഡ് കമ്മിറ്റിയോട് അന്വേഷണം നടത്തി പാർട്ടി മെമ്പർഷിപ്പ് എടുത്തിട്ടില്ല എന്ന ബോധ്യമായതിനാൽ പ്രസ്തുത കെ.എം.സി.സി കമ്മിറ്റിയെ തുടർ നടപടിക്കായി അറിയിക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് ടി.എ മൂസയും ജനറൽ എം.അബ്ബാസും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here