സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കുതിക്കുന്നു

0
140

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കുതിക്കുന്നു. രാവിലെ ഗ്രാമിന് 4,425 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയോടെ വര്‍ധിച്ച് 4,440 ആയി. ഒരു പവന്‍ സ്വര്‍ണത്തിന് ഇതോടെ 35,520 രൂപ ആയി. ഈ മാസം രേഖപ്പെടുത്തുന്ന ഉയര്‍ന്ന നിരക്കാണിത്. ഈ മാസം ഒന്നാം തിയതി 34,880 ആയിരുന്നു ഒരു പവന്‍ സ്വര്‍ണ വില.

LEAVE A REPLY

Please enter your comment!
Please enter your name here