കെ.എസ്.യു ജനറല്‍ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

0
177

കോട്ടയം (www.mediavisionnews.in): കെ.എസ്.യു ജനറല്‍ സെക്രട്ടറി നബിന്‍ കല്ലമ്പലത്തിന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ നബിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രൂപ്പ് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

മാരകായുധങ്ങളുമായി അമ്പതോളം പേര്‍ ആക്രമണം നടത്തിയെന്നാണ് നബിന്‍ പരാതിയില്‍ പറയുന്നത്.

KSU സംസ്ഥാനസെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം… പിന്നിൽ കോണ്‍ഗ്രസ്സ് DCC ജനറൽ സെക്രട്ടറിയെന്ന് KSU ?ഇഹ്…ഇഹ്..??

Posted by Muneeb Muhamed on Friday, June 5, 2020

LEAVE A REPLY

Please enter your comment!
Please enter your name here