ഉപ്പള ഐല മൈതാനം സംഘർഷം: രണ്ട് പേർ അറസ്റ്റിൽ

0
187

ഉപ്പള(www.mediavisionnews.in): ഉപ്പള ഐല ക്ഷേത്ര പരിസരത്ത് സംഘർഷത്തിന് ശ്രമിച്ചുവെന്ന കേസിൽ രണ്ട് പേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്കടിയിലെ മുഹമ്മദ് ഫയാസ് (27), മുഹമ്മദ് ഫായിസ് (23) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 13ന് രാതി കാമിതാക്കളുടെ ഒളിച്ചോട്ടം സംബന്ധിച്ച അഭ്യുഹങ്ങൾ പറന്നതിനെ തുടർന്ന് ഐല മൈതാനത്തിലെത്തിയ ഒരു സംഘം സംഘർഷത്തിന് ശ്രമിച്ചുവെന്ന് ക്ഷേത്ര അധികൃതർ നൽകിയ പരാതിയിൽ 53 പേർക്കെതിരെ കേസെടുത്തിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here