Friday, April 26, 2024

Sports

കോച്ച് ധോണി, ബാറ്റിംഗ് പരിശീലകന്‍ സച്ചിന്‍, ബോളിംഗ് നിരയുടെ ചുമതല സഹീര്‍ ഖാന്!

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വീണ്ടും കാലിടറിയതോടെ രോഹിത്-ദ്രാവിഡ് കോമ്പോ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. രാഹുല്‍ ദ്രാവിഡിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണമെന്നും രോഹിതിനെ നായകസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ ഈ വിഷയത്തോട് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരുമായി വരുന്ന ലോകകപ്പ് വരെ മുന്നോട്ടു പോകാന്‍ തന്നെയാണ് ബിസിസിഐയുടെ പ്ലാന്‍. ലോകകപ്പോലെ ദ്രാവിഡിന്റെ...

ആ സഹതാരം പിന്തുണച്ചില്ലായിരുന്നെങ്കിൽ തിരിച്ചുവരാനാകുമായിരുന്നില്ല; വെളിപ്പെടുത്തി യുവ്‍രാജ് സിങ്

ഇന്ത്യയുടെ എക്കാലത്തേും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് യുവ്‍രാജ് സിങ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ രണ്ട് ലോകകപ്പ് കിരീട നേട്ടങ്ങളില്‍ നിർണായക പങ്കുവഹിച്ച് താരമാണ് ആരാധകരുടെ പ്രിയപ്പെട്ട യുവി. പന്തും ബാറ്റും കൊണ്ടുള്ള യുവിയുടെ ഓള്‍റൗണ്ട് മികവ് 2007ലെ ട്വന്‍റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ടീം ഇന്ത്യക്ക് സ്വപ്ന കിരീടം സമ്മാനിക്കുകയും ചെയ്തു....

സഞ്ജു സാംസണ്‍ ഏകദിന ടീമില്‍, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; പൂജാര പുറത്ത്

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ടി20 പരമ്പരക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും. മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയപ്പോള്‍ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യാ രഹാനെയെ തെരഞ്ഞെടുത്തു. രോഹിത് ശര്‍മ തന്നെയാണ് ടെസ്റ്റ് ടീം...

ധോണി ഒന്നും അല്ല അവനാണ് യഥാർത്ഥ മിസ്റ്റർ കൂൾ, അത്ര മികച്ച താരമാണവൻ; അപ്രതീക്ഷിത പേര് പറഞ്ഞ് സെവാഗ്

ഇന്ത്യയുടെയും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും നായകൻ എന്ന നിലയിൽ തന്റേതായ റേഞ്ച് സൃഷ്‌ടിച്ച ധോണി ക്യാപ്റ്റൻ കൂൾ എന്ന പേരിലാണ് ക്രിക്കറ്റ് ലോകത്ത് അറിയപ്പെട്ടിരുന്നത്. എതിരാളികൾ പോലും അംഗീകരിച്ച ധോണിയുടെ ഈ കൂൾ മൈൻഡ് ഏറ്റവും പ്രതിസന്ധി കത്തിൽ പോലും യാതൊരു സമ്മർദ്ദവും ഇല്ലാതെ നില്ക്കാൻ നായകന് സാധിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. എന്നിരുന്നാലും, 2023ലെ...

പണ്ട് സച്ചിൻ വിരട്ടിയ ഒലോംഗയെ ഓർക്കുന്നില്ലേ, ഇപ്പോൾ താരത്തിന്റെ അവസ്ഥ ദയനീയം; ആരാധകർ നിരാശയിൽ

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറും സിംബാബ്‌വെ പേസ് സെൻസേഷൻ ഹെൻറി ഒലോംഗയും തമ്മിലുള്ള പ്രശസ്തമായ മത്സരത്തെക്കുറിച്ച് മിക്ക ആരാധകർക്കും അറിയാം. സച്ചിന്റെ വിക്കറ്റ് കൊയ്ത ബോളർ സ്റ്റാർ ആയപ്പോൾ പുറത്തായ രീതിയിൽ സച്ചിൻ ശരിക്കും അസ്വസ്ഥനായി. ആ നാളുകളിൽ അദ്ദേഹത്തിന് ഉറക്കം അവരെ നഷ്ടപ്പെട്ടു. പേസർ ഒരിക്കൽ സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്...

ക്രിസ്റ്റ്യാനോ ദ കിങ്; അന്താരാഷ്ട്ര കരിയറില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരം

കാല്പന്ത് ജീവിതത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി കടന്ന് പോർച്ചു​ഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 200 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന ​ഗിന്നസ് റെക്കോർഡാണ് റോണോ കീഴടക്കിയത്. ഐലൻഡിനെതിരെ നടന്ന യൂറോ 2024 യോ​ഗ്യതാ മത്സരത്തിലാണ് താരം നേട്ടം കൊയ്തത്. തന്റെ ദേശീയ ടീമിനായി 200 മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ 89ാം മിനിറ്റിൽ...

200 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ പുരുഷതാരം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗിന്നസ് റെക്കോഡ്

റെയ്ക്കവിക്ക്‌:ഫുട്‌ബോളില്‍ ചരിത്ര നേട്ടം സ്വന്തമാക്കി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ ഐസ്‌ലന്‍ഡിനെതിരേ കളത്തിലിറങ്ങിയതോടെയാണ് താരത്തിന് ഈ ഗിന്നസ് റെക്കോഡ് സ്വന്തമായത്. തന്റെ 197-ാം അന്താരാഷ്ട്ര മത്സരം കളിച്ചപ്പോള്‍ തന്നെ പുരുഷ ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍...

ബേസ്ബാൾ അടിച്ചുപറത്തി കംഗാരുപ്പട; ആവേശക്കൊടുമുടിയേറിയ ആഷസ് ടെസ്റ്റിൽ വിജയം പിടിച്ചുവാങ്ങി ഓസ്ട്രേലിയ

എഡ്ജ്ബാസ്റ്റൺ: ആവേശവും ഉദ്വേഗവും എവറസ്റ്റ് കയറിയ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസൺ നെഞ്ചുവിരിച്ച് നിന്നതോടെ ഇംഗ്ലണ്ട് പത്തിതാഴ്ത്തി. ആവേശം കൊടുമുടി കേറിയ മത്സരത്തിൽ അവസാന ദിനം ഓസ്ട്രേലിയ വിജയം പിടിച്ചെടുക്കുകയായിരുന്നു. പൊരുതിനിന്ന ഉസ്മാൻ ഖ്വാജയെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മടക്കിയതോടെ ഇംഗ്ലണ്ട്...

കൊടുക്കാൻ പണമില്ല; അർജന്റീനയുമായി സൗഹൃദ മത്സരം കളിക്കാനുള്ള അവസരത്തിൽ നിന്നും പിന്മാറി ഇന്ത്യ

അർജന്റീന ആവശ്യപ്പെട്ട പണം കൊടുക്കാൻ സാധിക്കാത്തതിനാൽ സൗഹൃദ മത്സരത്തിൽ നിന്നും പിന്മാറി ഇന്ത്യ. മത്സരം നടത്തുന്നതിനും ടീമിന് ആതിഥേയത്വം വഹിക്കുന്നതിനുമുള്ള ഉയർന്ന ചെലവും കണക്കിലെടുത്താണ് ഇന്ത്യയുടെ പിന്മാറ്റം. ജൂണിൽ ഫുട്ബോൾ ലീഗുകൾ അവസാനിച്ച ശേഷം അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ഇടവേളയിൽ അർജന്റീന രണ്ടു മത്സരങ്ങൾ കളിക്കാൻ തീരുമാനം എടുത്തിരുന്നു. ദക്ഷിണ ഏഷ്യയിലെ ഏതെങ്കിലും രാജ്യവുമായി സൗഹൃദ...

ചരിത്രം കുറിച്ച് ഭവാനി ദേവി; ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസർ

ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറായി ചരിത്രം കുറിച്ച് ഭവാനി ദേവി. ചെന്നൈ സ്വദേശിയായ ഒളിമ്പ്യൻ ഭവാനി വെങ്കല മെഡലാണ് നേടിയത്. സെമിയിൽ ഉസ്ബെക്കിസ്ഥാന്റെ സൈനബ് ദയിബെക്കോവയോട് 14-15ന് തോറ്റതോടെയാണ് ഭവാനിയടെ മെഡൽ നേട്ടം വെങ്കലത്തിലൊതുങ്ങിയത്. അതേസമയം, ക്വാർട്ടർ ഫൈനലിൽ ജപ്പാനിൽ നിന്നുള്ള നിലവിലെ ലോക ചാമ്പ്യൻ മിസാക്കി എമുറയെ...
- Advertisement -spot_img

Latest News

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ...
- Advertisement -spot_img