പ്രശ്‌നകലുഷിതമായ അഫ്ഗാനിൽ നിന്നും പുറത്തുവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ കുടുംബത്തെ സഹായിക്കാനായി പേനകൾ വിൽക്കുന്ന കൊച്ചു പെൺകുട്ടിയാണ് വീഡിയോയിലെ താരം. നഹീറ സിയാറ എന്ന അഭിഭാഷകയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. സൈനബ് എന്നാണ് പെൺകുട്ടിയുടെ പേര്
പേനകൾ വിൽക്കുന്ന കുട്ടിയുടെ അടുത്തേക്ക് കാറിലെത്തുന്ന ഒരു യുവതി പേന്ക്ക് വില എത്രയാണെന്ന് ചോദിക്കുന്നു....
ബാഗ്ദാദ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരവേ, ഇറാഖ് തീരത്ത് രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്...