Wednesday, April 30, 2025

YouTuber

പ്രമുഖ യൂട്യൂബര്‍മാരുടെ വസതികളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വസതികളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് സംസ്ഥാനത്തെ പ്രമുഖ പത്ത് യൂറ്റിയൂബര്‍മാരുടെ കോഴിക്കോടും, കൊച്ചിയിലും ഉള്ള വസതികളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്. തങ്ങള്‍ക്ക് ലഭിക്കുന്ന ഭീമമായ വരുമാനത്തിന് ആനുപാതികമായി അടക്കേണ്ട നികുതി ഇവര്‍ അടക്കുന്നില്ലന്ന് കണ്ടെത്തിയതോടെയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്താന്‍ തിരുമാനിച്ചത്. സിനിമാതാരങ്ങളടക്കമുള്ള യൂട്യൂബര്‍മാരുടെ...

ഏറ്റവുമധികം സബ്‌സ്‌ക്രൈബറുള്ള യൂട്യൂബറായി മിസ്റ്റർ ബീസ്റ്റ്: വാർഷിക വരുമാനം 400 കോടി

ലോകത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബർമാരുള്ള വ്യക്തിഗത യൂട്യൂബ് ചാനല്‍ എന്ന ഖ്യാതി ഇനിമുതല്‍ മിസ്റ്റര്‍ ബീസ്റ്റിന്. പ്യൂഡീപൈ എന്ന ചാനലിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് മിസ്റ്റര്‍ ബീസ്റ്റ് സ്വന്തമാക്കിയത്. നിലവില്‍ 11.2 കോടി(112 മില്യണ്‍) സബ്‌ക്രൈബര്‍മാരാണ് മിസ്റ്റര്‍ ബീസ്റ്റിനുള്ളത്. തൊട്ടുപിന്നിലുള്ള പ്യൂഡീപൈയ്ക്ക് 11.1 കോടി(111 മില്യണ്‍) സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്. അതേസമയം, യൂട്യൂബില്‍ ലോകത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബര്‍മാരുള്ളത് ഇന്ത്യയിലെ എന്റര്‍ടെയിന്‍മെന്റ് ചാനലായ...
- Advertisement -spot_img

Latest News

വർഗ്ഗീയ അക്രമങ്ങൾക്ക് ആഹ്വനം ചെയ്ത കല്ലടുക്ക പ്രഭാകര ഭട്ടിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണം: എ.കെ.എം അഷ്‌റഫ്‌

ഉപ്പള: മതവിദ്വേഷം വളർത്തുന്ന പ്രസംഗങ്ങളുടെ പേരിൽ കർണാടകയിൽ നിരവധി കേസുകൾ നിലവിലുള്ള കർണ്ണാടകയിലെ തീവ്ര വർഗ്ഗീയ നേതാവ് പ്രഭാകര ഭട്ട് വോർക്കാടിയിൽ നടന്ന ഒരു പരിപാടിക്കിടെ...
- Advertisement -spot_img