Saturday, January 24, 2026

yoga

ലോധി ഗാർഡനിലെ പള്ളിയിൽ യോഗ ചെയ്ത് ടൂറിസ്റ്റുകൾ; നടപടി സ്വീകരിക്കാതെ എഎസ്‌ഐ

ന്യൂഡൽഹി:ലോധി ഗാർഡനിലെ പുരാതന മുസ്‌ലിം പള്ളിയിൽ യോഗ ചെയ്ത് ടൂറിസ്റ്റുകൾ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കെട്ടിടത്തിൽ യോഗ ക്ലാസ് നടത്തിയിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. https://twitter.com/shahid_siddiqui/status/1687633812107284480?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1687633812107284480%7Ctwgr%5E7dfe77ec830052470c96a7d13e35294d9a4d5205%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Ftourists-doing-yoga-at-the-mosque-in-lodhi-gardens-226587 https://twitter.com/shuja_2006/status/1687672075933110272?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1687672075933110272%7Ctwgr%5E7dfe77ec830052470c96a7d13e35294d9a4d5205%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Ftourists-doing-yoga-at-the-mosque-in-lodhi-gardens-226587 https://twitter.com/tindposting/status/1687705095470006272?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1687705095470006272%7Ctwgr%5E7dfe77ec830052470c96a7d13e35294d9a4d5205%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Ftourists-doing-yoga-at-the-mosque-in-lodhi-gardens-226587 പൗരാണിക മസ്ജിദിൽ യോഗ നടത്തിയിട്ടും എഎസ്‌ഐ നടപടി സ്വീകരിച്ചിട്ടില്ലെന്നും മസ്ജിദിന്റെ ഏതെങ്കിലും മൂലയിൽ നമസ്‌കാരം നടത്തിയിരുന്നുവെങ്കിൽ അവർ നടപടി സ്വീകരിക്കുമായിരുന്നെന്നും നയി ദുൻയാ എഡിറ്ററും മുൻ എംപിയുമായ ഷാഹിദ്...

സ്കൂളുകളിൽ 10 മിനിറ്റ് യോഗ നിർബന്ധം; ഉത്തരവിറക്കി കർണാടക സർക്കാർ

ബംഗളൂരു: സംസ്ഥാനത്തെ എല്ലാ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിലും ദിവസവും 10 മിനിറ്റ് വീതം യോഗാഭ്യാസം നടത്തണമെന്ന് അധികൃതർക്ക് നിർദേശം നൽകി സംസ്ഥാന സർക്കാർ. വിദ്യാർഥികളുടെ സ്ഥിരതയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിന്‍റെയും മാനസിക പിരിമുറുക്കം കുറക്കുന്നതിന്‍റെയും ഭാഗമായാണ് പുതിയ തീരുമാനം. 'സംസ്ഥാനത്തെ വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ സമ്മർദം കുറക്കാനും ഏകാഗ്രതയും ആരോഗ്യവും ഉറപ്പാക്കാനും സ്‌കൂളുകളിൽ ദിവസവും യോഗ ചെയ്യേണ്ടത് ആവശ്യമാണ്....
- Advertisement -spot_img

Latest News

ഉപ്പളയിൽ പൊതുസ്ഥലത്തേക്ക് മലിനജനം ഒഴുക്കി വിട്ടതിന് പിഴയിട്ട് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ്

ഉപ്പള: പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലും ദുർഗന്ധമുള്ള സാഹചര്യത്തിലും ഉപ്പള പത്വാടി റോഡിലെ ഓവുചാലിൽ മലിനജലം കെട്ടിക്കിടക്കുന്നുവെന്ന പരാതി പരിശോധിച്ചത് പ്രകാരം മലിനജലം ഒഴുക്കി വിടുന്ന അപ്പാർട്ട്മെന്റ്...
- Advertisement -spot_img